tag:blogger.com,1999:blog-8419778136493975905.post4338871494070683318..comments2023-03-25T13:31:16.639+05:30Comments on കൃഷ്ണതുളസി: കലികാല കാഴ്ചകള്‍!പാറുക്കുട്ടിhttp://www.blogger.com/profile/03620484907544357492noreply@blogger.comBlogger25125tag:blogger.com,1999:blog-8419778136493975905.post-86032239880610513512009-04-05T00:09:00.000+05:302009-04-05T00:09:00.000+05:30chemmanam chacko style.keep it upchemmanam chacko style.keep it upjasimhttps://www.blogger.com/profile/02967717773649594441noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-7771626175618328432009-03-25T11:03:00.000+05:302009-03-25T11:03:00.000+05:30അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.സുജീഷ് നെല്ലിക്...അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.

സുജീഷ് നെല്ലിക്കാട്ടിൽ : Mr. Paul M.K ക്ക് ഒരു മെയിൽ അയയ്ക്കൂ. paul@chintha.com എന്ന അഡ്രസ്സിലേയ്ക്ക്.

http://howtostartamalayalamblog.blogspot.com/
http://bloghelpline.blogspot.com/2009/01/blog-post_22.html
ഈ site -ഉം ഒന്ന് നോക്കൂ.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-21438845814925346182009-03-24T19:45:00.000+05:302009-03-24T19:45:00.000+05:30good,nice job was u doing.ചിന്തയില്‍ എങ്ങനെ രജിസ്റ...good,nice job was u doing.
ചിന്തയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?Anonymousnoreply@blogger.comtag:blogger.com,1999:blog-8419778136493975905.post-48867349481961723462009-03-23T17:24:00.000+05:302009-03-23T17:24:00.000+05:30ഇത്രയും വലിയ വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്...ഇത്രയും വലിയ വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നുപണ്യന്കുയ്യിhttps://www.blogger.com/profile/03953649624912503199noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-40834237341206212522009-03-23T12:41:00.000+05:302009-03-23T12:41:00.000+05:30പാവം പൊതുജനം കഴുതകളല്ലേപ്രതികരണ ശേഷി നശിച്ചു പോയ...പാവം പൊതുജനം കഴുതകളല്ലേ
പ്രതികരണ ശേഷി നശിച്ചു പോയില്ലേ
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാംശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-32829892893665231022009-03-22T08:49:00.000+05:302009-03-22T08:49:00.000+05:30നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പ്രാസത്തില്‍...നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പ്രാസത്തില്‍ ഭംഗി യായി അടുക്കിയിരിക്കുന്നു... കവിതയല്ല സത്യങ്ങളുടെ ഒരു അടുക്കിപെരുക്കല് മാത്രം. മനോഹരമായിരിക്കുന്നു.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-11253971584211658182009-03-21T16:47:00.000+05:302009-03-21T16:47:00.000+05:30അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-49516347194952018962009-03-19T11:59:00.000+05:302009-03-19T11:59:00.000+05:30ലളിതമായി പറഞ്ഞിരിക്കുന്നു..നന്നായിരിക്കുന്നു..ഇഷ്ട...ലളിതമായി പറഞ്ഞിരിക്കുന്നു..
നന്നായിരിക്കുന്നു..ഇഷ്ടപ്പെട്ടു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-19397014455153726222009-03-18T19:34:00.000+05:302009-03-18T19:34:00.000+05:30In this world Thulsi is there so is parunth .In this world Thulsi is there so is parunth .poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-63091761443474986702009-03-17T15:14:00.000+05:302009-03-17T15:14:00.000+05:30ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും ആധുനിക കുന്തിമാര്‍ ഇ...ചോരകുഞ്ഞിനെ കൂടയിലുപേഷിക്കും
ആധുനിക കുന്തിമാര്‍ ഇന്നു നിരവധി
പതിദേവനു മരണം വിധിച്ചിട്ട്
പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍

Good writing: A sharp social criticism with beautiful words.
COMPLIMENTS. And special congrats for the puranic references in theses lines..അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-91407297125218783692009-03-17T11:44:00.000+05:302009-03-17T11:44:00.000+05:30ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു നേര...ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു നേരെ പ്രതികരിക്കുന്ന അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍. ഓരോ വരികളും മനോഹരം, ലളിതം,
പ്രത്യേകിച്ചും ഈ വരികള്‍.

പെറ്റുപോറ്റിയ മാതാപിതാക്കളെ
പോറ്റുവാനാവില്ലെന്നു ശഠിക്കുന്നു മക്കള്‍
അണുകുടുംബങ്ങളിലേക്കൊതുങ്ങി നമ്മള്
അച്ഛനുമമ്മയ്ക്കും വൃദ്ധസദനങ്ങള്‍ തീര്‍ത്തു നമ്മള്

സച്ചിതാനന്ദ സ്വരൂപ കാത്തു രക്ഷിക്കണേ ഈ ലോകത്തെരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-84678479884437672652009-03-17T11:34:00.000+05:302009-03-17T11:34:00.000+05:30ആധുനികകാലത്തെ കൊള്ളരുതായ്മകള്‍ക്ക് എതിരെ ഒരു ആധുനി...ആധുനികകാലത്തെ കൊള്ളരുതായ്മകള്‍ക്ക് എതിരെ ഒരു ആധുനിക കവിത,നന്നായിരിക്കുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-7334705130674330282009-03-16T20:59:00.000+05:302009-03-16T20:59:00.000+05:30കമ്പ്യൂട്ടര്‍ യുഗത്തിണ്റ്റെ നേട്ടങ്ങളില്‍ പെടുത്താ...കമ്പ്യൂട്ടര്‍ യുഗത്തിണ്റ്റെ നേട്ടങ്ങളില്‍ പെടുത്താവുന്ന ഒന്നാണ് കവിതയില്‍ തന്നെ പറഞ്ഞിരിക്കുന്ന നിരവധി തിന്മകളെ നമ്മള്‍ക്കൊക്കെ ഇന്ന് അറിയാന്‍ കഴിയുന്നു എന്നത്. പണ്ട് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ വഴിയില്ലയിരുന്നു എന്നതാണ് സത്യം. പിന്നെ എല്ലാത്തിനും രണ്ടുണ്ട് പക്ഷം എന്നാണല്ലൊ. നന്നായിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-75296023131861908282009-03-16T14:04:00.000+05:302009-03-16T14:04:00.000+05:30വളരെ നല്ല ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത ...ഇ...വളരെ നല്ല ആശയം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിത ...ഇനിയും ഉള്ളില്കിടക്കുന്നതൊക്കെ പുറത്തേക്ക് കൊണ്ടുവരൂ മോളെവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-18616971124959065352009-03-13T10:36:00.000+05:302009-03-13T10:36:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-38398470806637534232009-03-12T11:58:00.000+05:302009-03-12T11:58:00.000+05:30കൃഷ്ണതുളസി,കൃഷ്ണപരുന്ത്.അപ്പോൾ കൃഷ്ണാശംസകൾകൃഷ്ണതുളസി,കൃഷ്ണപരുന്ത്.

അപ്പോൾ കൃഷ്ണാശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-71567586154488329402009-03-11T19:21:00.000+05:302009-03-11T19:21:00.000+05:30Parukutty..It touches the realities..Congrats..Parukutty..

It touches the realities..

Congrats..The Eyehttps://www.blogger.com/profile/07032941245813037535noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-61579143397891110312009-03-10T16:38:00.000+05:302009-03-10T16:38:00.000+05:30കഴിഞ്ഞ പല യുഗങ്ങളിലും ഇതിലും മോശം കാര്യങ്ങളല്ലേ നട...കഴിഞ്ഞ പല യുഗങ്ങളിലും ഇതിലും മോശം കാര്യങ്ങളല്ലേ നടന്നെ?
1) കസിന്‍സിന്റെ ഈഗോ ക്ലാഷ് കാരണം എത്ര സ്ത്രീകള്‍ വിധവകലായി?
2) രോഗം വന്നു മരിച്ച അച്ഛന്റെ കൂടെ തീയില്‍ ചാടി മരിച്ച അമ്മ.
3) അച്ഛനാലും, ഭര്‍ത്താവിനാലും, മകനാലും ഭരിക്കപ്പെടാന്‍ വിധിക്കപെട്ട സ്ത്രീ.
4) കുന്തിയുടെ കാര്യം ഇതില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? വളര്‍ത്താന്‍ പറ്റാത്ത കുട്ടികളെ ഇന്നത്തെ സ്ത്രീ ഗര്‍ഭത്തില്‍ തന്നെ നശിപ്പിക്കുന്നു, ഏതാണ് ഭേദം?
5)പരഗമനം നടത്തുന്നു ഭാര്യമാര്‍ ചിലര്‍. പുരാണങ്ങളില്‍ നിന്ന് എത്ര ഉദാഹരണം വേണം ഇതിനു?
6) സ്വജനപക്ഷപാതവും ജാതിക്കോമരങ്ങളും - ഇതൊക്കെ എവിടെ നിന്നാണ് നമ്മള് പഠിച്ചേ?
7) ജാഥകള്‍ ഹര്‍ത്താല്‍ സമരങ്ങള്‍ ബന്ദുകള്‍ ജയന്തികളും രക്തസാക്ഷികളും - മഹായുദ്ധങ്ങള്‍ , കൂടക്കുരുതികള്, രക്തചോരിചിലുകള്, എല്ലാം വെറും നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടി.
8) വല്ലവരും പറഞ്ഞത് കേട്ട് ഭാര്യയെ കട്ടില് കൊണ്ട് കളഞ്ഞ ഭര്‍ത്താവു.

എത്ര ഉദാഹരണങള്‍ വേണം ഇന്നത്തെ കാലം ആണ് ഭേദം എന്ന് തെളിയിക്കാന്‍?Anonymousnoreply@blogger.comtag:blogger.com,1999:blog-8419778136493975905.post-55843007619759629622009-03-10T13:18:00.000+05:302009-03-10T13:18:00.000+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-84494074053164134762009-03-10T12:14:00.000+05:302009-03-10T12:14:00.000+05:30പീഡനം ഇന്നലെയും ഉണ്ടായിരുന്നല്ലോ .ആരും അറിഞ്ഞില്ല...പീഡനം ഇന്നലെയും ഉണ്ടായിരുന്നല്ലോ .ആരും അറിഞ്ഞില്ല അത്ര മാത്രം . കാലത്തിന്റെ കുത്തൊഴുക്കില്‍ എന്തൊക്കെ ഒലിച്ചു പോയി . പലതും നാം അറിഞ്ഞു പോലുമില്ല .
'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ .'ullashttps://www.blogger.com/profile/15504629920600537413noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-42131636588889287062009-03-10T09:33:00.000+05:302009-03-10T09:33:00.000+05:30കലി കാലകാഴ്ചകൾ!!സത്യവും ധർമ്മവും നിലനിന്നു കാണാൻ ആ...കലി കാലകാഴ്ചകൾ!!
സത്യവും ധർമ്മവും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇതു ദുഖ കാലം!!
നന്നായിരിക്കുന്നു!Rose Bastinhttps://www.blogger.com/profile/07733079579302476220noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-71703480304207352342009-03-10T05:54:00.000+05:302009-03-10T05:54:00.000+05:30Nannaayirikkunnu .Nannaayirikkunnu .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-39574271754911060332009-03-10T04:37:00.000+05:302009-03-10T04:37:00.000+05:30യാഥാര്‍ത്ഥ്യം നിറഞ്ഞ, ചിന്താപരമായ ആവിഷ്കാര രീതി ....യാഥാര്‍ത്ഥ്യം നിറഞ്ഞ, ചിന്താപരമായ ആവിഷ്കാര രീതി . മര്യാതയുള്ള എഴുത്ത്.
മനോഹരമായിരിക്കുന്നു

ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-27011306524777971812009-03-09T22:53:00.000+05:302009-03-09T22:53:00.000+05:30സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ് സച്ചിതാനന്...സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചു പോയ്
സച്ചിതാനന്ദ സ്വരൂപ പാഹിമാം പാഹിമാം

പാവം പൊതുജനം ... !
അഭിവാദ്യങ്ങള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8419778136493975905.post-23322670562848814322009-03-09T22:06:00.000+05:302009-03-09T22:06:00.000+05:30പീഢനം പീഢനം നാട്ടിലമ്പാടു പീഢിപ്പിക്കപ്പെടുന്നു അമ...പീഢനം പീഢനം നാട്ടിലമ്പാടു
പീഢിപ്പിക്കപ്പെടുന്നു അമ്മ പെങ്ങന്മാര്....

ആരട ഇവിടെ അമ്മയേം പെങ്ങളേം പീഡിപ്പിച്ചേ ?? പാപീ....

(വെറുതെ പറഞ്ഞതാണ് ട്ടോ.. നല്ല കവിത. )Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.com