ഇതാ ഞാനും നാട്ടിലേക്ക്.....
ഈ വിഷുവിന് ഞാനും നാട്ടില്‍ പോകുന്നു. ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കുകയാണെങ്കില്‍ നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഞാന്‍. എനിക്കു വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണം. ഈ അന്യദേശ വാസം വല്ലാതെ മടുത്തു കഴിഞ്ഞു. നാട്ടില്‍ ചെന്ന് സെറ്റിലായി ഇന്റര്‍നെറ്റ് കണക്ഷനും എടുത്തിട്ട് ഇനി കാണാം. അതു വരേയ്ക്കും ചെറിയ ഒരു ഇടവേള.

എല്ലാ ബൂലോകവാസികള്‍ക്കും എന്റെ വിഷുദിനാശംസകള്‍!