ഇതാ ഞാനും നാട്ടിലേക്ക്.....
ഈ വിഷുവിന് ഞാനും നാട്ടില്‍ പോകുന്നു. ചില കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കുകയാണെങ്കില്‍ നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഞാന്‍. എനിക്കു വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണം. ഈ അന്യദേശ വാസം വല്ലാതെ മടുത്തു കഴിഞ്ഞു. നാട്ടില്‍ ചെന്ന് സെറ്റിലായി ഇന്റര്‍നെറ്റ് കണക്ഷനും എടുത്തിട്ട് ഇനി കാണാം. അതു വരേയ്ക്കും ചെറിയ ഒരു ഇടവേള.

എല്ലാ ബൂലോകവാസികള്‍ക്കും എന്റെ വിഷുദിനാശംസകള്‍!
22 comments:
a short break...
എല്ലാ ആശംസകളും..
ഞങ്ങളും പോകും ഒരിക്കല്‍ നാട്ടിലേക്ക്...
:)
വിഷു ആശംസകള്‍...
വിചാരിച്ച കാര്യങ്ങള്‍ നടക്കണേ .....പ്രാര്‍ത്ഥിക്കാം .
രാവും പകലും സമാസമം വരുന്നതിന്‍റെ മനം നിറഞ്ഞ ആശംസകള്‍
HAPPY VISHU
ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ.........
വിഷു ആശംസകള്‍
നന്നായി പാറുക്കുട്ടീ.
എന്റെ വീട്ടിനു തൊട്ടയല്‍ പക്കത്തെ രണ്ട് പെണ്‍കുട്ടി വീട്ടമ്മമാര്‍ കഴിഞ്ഞമാസം കൂടും കുടുക്കയുമായി നാട്ടിലേക്ക് പോന്നു. കുട്ടികളെ അടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു (അതായിരുന്നു ഏറ്റവും പ്രയാസം). ഇപ്പോള്‍ മനസ്സുഖത്തോടെ വാഴുന്നു. കെട്ടിയോന്‍ വെളിയില്‍ തന്നെ.
കൊള്ളാം... നല്ല തീരുമാനം.
എല്ലാം വിചാരിച്ചതു പോലെ തന്നെ നടക്കട്ടെ. ആശംസകള്‍!
പ്രിയപ്പെട്ട പാറുക്കുട്ടി,
വളരെവളരെ,സന്തോഷം...
ആശംസകള്‍...
സ്വന്തം,
ചേച്ചി
എല്ലാം വിചാരിച്ചതുപോലെ നടക്കട്ടെ..ആശംസകൾ
ഏതായാലും ഈ കൊല്ലത്തെ വിഷുക്കണി ചേച്ചിയുടെ വകയായി.
ഒത്തിരി സന്തോഷമുണ്ട്.
നാട്ടിൽ താമസിക്കാൻ തീരുമാനിച്ചതിൽ വളരെ സന്തോഷം. അതിനായി എല്ലാ സാഹചര്യങ്ങളും ഒരുക്കി തരട്ടെയെന്നു ജഗദീശരനോട് പ്രാർത്ഥിക്കാം.
എന്റെ വിഷു ആശംസകൾ.
അപ്പോ വിഷു ഇക്കൊല്ലം നാട്ടില്‍. നന്നായി. ആഗ്രഹങ്ങളൊക്കെ നടക്കട്ടെ.
വിഷു ആശംസകള്‍ .കൂടാതെ നാട്ടിലെ കാറ്റ് കൊണ്ട് ജീവിക്കാന്‍ ഇടവരട്ടെ എന്ന പ്രാര്‍ത്ഥനയും .
വിഷുദിനാശംസകള്‍!
വിഷു ആശംസകള്‍...
പുതിയ വര്‍ഷത്തില്‍ വിചാരിച്ച കാര്യങ്ങളൊക്കെ നടക്കട്ടെ. :-)
ആശംസകള്‍
ഞാനും എത്തുന്നു വിഷുവിനു നാട്ടിലേക്ക്.. വിഷു ആശംസകൾ
വിഷു അടിപൊളി ആയിരുന്നു എന്ന് വിശ്വസിക്കുന്നു.ഞങ്ങളുടെയെല്ലാം പ്രാര്‍ത്ഥന കൂടെയുണ്ട്.
നാട്ടില്‍ നല്ലദിവസങ്ങള്‍ നേരുന്നു. ജീവിത സമൃദ്ധിയും, ഐശ്വര്യവും ഈശ്വരന്‍ തരട്ടെ.
നാട്ടില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍....
:)
Ashamsakal...!!
Post a Comment